Thursday, July 22, 2010

നടക്കാനൊരു സഹായി...

ഇന്ന് കുറച്ചു അധികം നടന്നു... വൈകുനേരം അയപ്പോലെക്കും കാലിനൊരു വേദന.... വളരെ നാളായി ഇത്രയും ദൂരം നടന്നിട്ട്.... അതുകൊണ്ടാണീ വേദന...
നടക്കാന്‍ സഹായിക്കുന്ന വല്ല യന്ത്രവും ഉണ്ടായിരുന്നെങ്ങില്‍ .... അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചപ്പോള്‍ തമാശ തോന്നി... അപ്പോള്‍ വെറുതെ ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്തു നോക്കി.... അതാ വരുന്നു ഹോണ്ടയുടെ നടക്കാന്‍ സഹായിക്കുന്ന യന്ത്രം....

http://www.youtube.com/watch?v=pp4XUvgqkbU

ഈ മനുഷ്യരുടെ ഒരു കാര്യം!!!!!

0 comments:

Post a Comment